You Searched For "അപര്‍ണ കുറുപ്പ്"

പൊതുശല്യമാണ്, അങ്ങനെയുള്ള സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടത്; മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട്, പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയോ? അങ്ങനെ പറയുന്ന പെര്‍വെര്‍ടുകളും പൊതുശല്യത്തിന്റെ ഭാഗം തന്നെ; പ്രകോപനമില്ലാതെ ഓഡിയോ സ്‌ന്ദേശത്തിലൂടെ വിനായകന്റെ അധിക്ഷേപം; കുറിക്കുക്കൊള്ളുന്ന ചോദ്യവുമായി അപര്‍ണ കുറുപ്പ്
ഭീഷണിയത്രേ, ഭീഷണി..! അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ; ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണകുറിപ്പിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമായി നടന്‍ വിനായകന്‍; സൈബറിടത്തില്‍ തെറിവിളി പതിവാക്കി നടന്‍ പൊതുശല്യമായി മാറുമ്പോള്‍